Dilsha, Bigg Boss Malayalam Contestant Talks About Dr. Robin's Eviction & The Relationship between them | സംഭവബഹുലമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചാണ് കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് അവസാനിച്ചത്. ജാസ്മിന്‍ മൂസയുടെ വാക്ക് ഔട്ടും ഡോ റോബിന്റെ പുറത്താകലും ബിഗ് ബോസ് ഹൗസിലും പുറത്തും വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ഇരുകൂട്ടരുടേയും ഫാന്‍സ് തമ്മിലുള്ള പോരും സോഷ്യല്‍ മീഡിയയില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെ ദില്‍ഷ, റോബിനെ കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
#DrRobin #DrRobinFans #DrRobinAirportEntry #DrRobinBiggBoss #DrRobinBigBossMalayalam #DrRobinEviction #DrRobinEvicted #DrRobinDilsha #DrRobinMohanlal